മൂന്നു വയസുകാരനെ പീഡനത്തിനിരയാക്കി; പ്രതിക്ക് 40 വർഷം കഠിന തടവ്
കൊച്ചി: മൂന്നു വയസ്സ് പ്രായമുള്ള ആൺകുട്ടിയെ പ്രകൃതിവിരുദ്ധ ലൈംഗിക പീഡനം നടത്തിയ കേസിലെ പ്രതിയെ 40 വർഷം കഠിന തടവിനും നാല്പത്തിനായിരം രൂപ പിഴയും ശിക്ഷ വിധിച്ചു. നോർത്ത് പറവൂർ നന്ദിയാട്ടുകുന്നം സ്വദേശിയായ യുവാവിനെ യാണ് നോർത്ത് പറവൂർ ഫാസ്റ്റ് ട്രാക്ക് കോടതിഅതിവേഗ സ്പെഷ്യൽ കോടതി ജഡ്ജ് ടി കെ സുരേഷ് തടവും പിഴയും വിധിച്ചത്.. ഇന്ത്യൻ ശിക്ഷാനിയമത്തിലെയും പോക്സോ നിയമത്തിലെയും വിവിധ വകുപ്പുകൾ പ്രകാരവുമാണ് ശിക്ഷ. നോർത്ത് പറവൂർ പോലീസ് സ്റ്റേഷനിൽ രജിസ്റ്റർ ചെയ്ത കേസിലാണ് … Continue reading മൂന്നു വയസുകാരനെ പീഡനത്തിനിരയാക്കി; പ്രതിക്ക് 40 വർഷം കഠിന തടവ്
Copy and paste this URL into your WordPress site to embed
Copy and paste this code into your site to embed