കുട്ടികളുടെ നേരെ നഗ്നത പ്രദർശനം; അച്ഛൻ്റെ സഹോദരൻ പിടിയിൽ

കൊല്ലം: സഹോദരൻ്റെ മക്കളുടെ നേരെ നഗ്നതാ പ്രദർശനം നടത്തുകയും ബന്ധുക്കളെ ആക്രമിക്കുകയും ചെയ്ത സംഭവത്തിൽ പ്രതി പിടിയിൽ. കൊല്ലം ഏഴുകോൺ സ്വദേശി ശ്രീജിത്താണ് പോലീസിൻ്റെ പിടിയിലായത്. പ്രതിയെ പിടികൂടുന്നതിനിടെ ഇയാൾ പൊലീനെയും ആക്രമിക്കാൻ ശ്രമിച്ചു. ഇന്നലെ വൈകിട്ടായിരുന്നു സംഭവം. സഹോദരനെ ആക്രമിക്കുകയും മക്കൾക്ക് നേരെ നഗ്നതാ പ്രദർശനം നടത്തുകയും ചെയ്തെന്നാണ് കേസ്. കുടുംബ വഴക്കിനെ ചൊല്ലിയായിരുന്നു സഹോരന്റെ കുടുംബത്തിന് നേരെ അതിക്രമം കാണിച്ചത്. ഇതോടെ ബന്ധുക്കൾ പൊലീസിൽ വിവരം അറിയിക്കുകയായിരുന്നു. പൊലീസ് സ്ഥലത്തെത്തി ഇയാളെ അനുനയിപ്പിക്കാൻ ശ്രമിച്ചെങ്കിലും … Continue reading കുട്ടികളുടെ നേരെ നഗ്നത പ്രദർശനം; അച്ഛൻ്റെ സഹോദരൻ പിടിയിൽ