പ്രശ്നങ്ങൾ പറഞ്ഞുതീർക്കുന്നതിനിടയിൽ ഹോട്ടലിലെ അടുക്കളയിലേക്ക് ഓടികയറിയ നവാസ് കത്തി എടുത്തുകൊണ്ട് വന്ന് വെട്ടുകയായിരുന്നു; പേഴക്കപ്പിള്ളിയിൽ യുവാവിനെ വെട്ടികൊലപ്പെടുത്താൻ ശ്രമിച്ച പ്രതി പിടിയിൽ

പേഴക്കപ്പിള്ളിയിൽ യുവാവിനെ വെട്ടികൊലപ്പെടുത്താൻ ശ്രമിച്ച കേസിലെ പ്രതി മലപ്പുറത്ത് നിന്ന് പോലീസ് പിടിയിൽ.മുവാറ്റുപുഴ മുളവൂർ പേഴക്കപ്പിള്ളി കരയിൽ കല്ലാമല വീട്ടിൽ നവാസ് ഹസ്സൻ (ബദ്രി നവാസ് 48) നെയാണ് മുവാറ്റുപുഴ പോലീസ് ഇൻസ്‌പെക്ടർ ബേസിൽ തോമസിന്റെ നേതൃത്വത്തിൽ മലപ്പുറത്തെ ഒളിതാവളത്തിൽ നിന്ന് അറസ്റ്റ് ചെയ്തത്. നവാസും വെട്ടറ്റയുവാവിൻ്റെ സുഹൃത്തും ആയിട്ടുള്ള കുടുംബവഴക്ക് ആണ് കൊലപാതകശ്രമത്തിൽ കലാശിച്ചത്.പള്ളിപ്പടിയിൽ പുതിയതായി ആരംഭിച്ച ഹോട്ടലിൽ എത്തിയ യുവാവും സുഹൃത്തുക്കളും പ്രതിയും തമ്മിൽ പ്രശ്നങ്ങൾ പറഞ്ഞുതീർക്കുന്നതിനിടയിൽ ഹോട്ടലിലെ അടുക്കളയിലേക്ക് ഓടികയറിയ പ്രതി കത്തി … Continue reading പ്രശ്നങ്ങൾ പറഞ്ഞുതീർക്കുന്നതിനിടയിൽ ഹോട്ടലിലെ അടുക്കളയിലേക്ക് ഓടികയറിയ നവാസ് കത്തി എടുത്തുകൊണ്ട് വന്ന് വെട്ടുകയായിരുന്നു; പേഴക്കപ്പിള്ളിയിൽ യുവാവിനെ വെട്ടികൊലപ്പെടുത്താൻ ശ്രമിച്ച പ്രതി പിടിയിൽ