നഴ്സറി വിദ്യാർഥിനികളെ പീഡിപ്പിച്ച പ്രതിയെ അറസ്റ്റ് ചെയ്യുന്നതിനിടെ പൊലീസിന്റെ തോക്ക് തട്ടിപ്പറിച്ച് രക്ഷപ്പെടാൻ ശ്രമം; പ്രതിയെ വെടിവച്ചു കൊലപ്പെടുത്തി

നഴ്സറി വിദ്യാർഥിനികളെ ലൈംഗികമായി പീഡിപ്പിച്ച കേസിലെ പ്രതി പൊലീസിന്റെ വെടിയേറ്റു മരിച്ചു. അക്ഷയ് ഷിൻഡെ (24) എന്നയാളാണ് വെടിയേറ്റ് മരിച്ചത്. കസ്റ്റഡിയിൽനിന്ന് രക്ഷപ്പടാനായി പൊലീസ് ഉദ്യോഗസ്ഥന്റെ തോക്ക് തട്ടിപ്പറിച്ച ഇയാളെ, പൊലീസ് വെടിവച്ചു വീഴ്ത്തുകയായിരുന്നു. The accused in the case of sexually assaulting nursery students was shot dead by the police ഓഗസ്റ്റ് ഒന്നിനാണ് അക്ഷയ് ഷിൻഡെയെ സ്കൂളിൽ നിയമിച്ചത്. ശുചിമുറിയിൽ വച്ച് ജീവനക്കാരൻ നടത്തിയ ലൈംഗികാതിക്രമത്തെ കുറിച്ച് പെൺകുട്ടികളിലൊരാൾ മുത്തച്ഛനോട് … Continue reading നഴ്സറി വിദ്യാർഥിനികളെ പീഡിപ്പിച്ച പ്രതിയെ അറസ്റ്റ് ചെയ്യുന്നതിനിടെ പൊലീസിന്റെ തോക്ക് തട്ടിപ്പറിച്ച് രക്ഷപ്പെടാൻ ശ്രമം; പ്രതിയെ വെടിവച്ചു കൊലപ്പെടുത്തി