ഒരോ കള്ളനും ഒരോ രീതികളുണ്ട്; സ്ഥിരമായി കമ്പിവള ച്ച് മോഷണം നടത്തുന്ന വല്ലപ്പുഴ നൗഷാദിനെ പിടികൂടിയത് ഇങ്ങനെ

മലപ്പുറം: ഇരിമ്പിളിയം മങ്കേരിയിൽ വീട്ടിൽക്കയറി 26 പവൻ സ്വർണം മോഷ്ടിച്ച കേസിലെ പ്രതിയെ പിടികൂടി. വല്ലപ്പുഴ സ്വദേശിയായ നൗഷാദാണ് വളാഞ്ചേരി പൊലീസിന്റെ പിടിയിലായത്. ഈ മാസം മൂന്നിന് പുലർച്ചെയാണ് മങ്കേരി സ്വദേശി മുഹമ്മദലിയുടെ വീട്ടിൽ മോഷണം നടന്നത്.The accused in the case of breaking into the house and stealing 26 pav of gold was arrested മോഷണം നടത്താൻ വീട്ടിലേയ്ക്ക് കടന്ന ശൈലി കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണമാണ് പ്രതിയിലേക്കെത്തിച്ചത്. അലമാരയിൽ സൂക്ഷിച്ചിരുന്ന … Continue reading ഒരോ കള്ളനും ഒരോ രീതികളുണ്ട്; സ്ഥിരമായി കമ്പിവള ച്ച് മോഷണം നടത്തുന്ന വല്ലപ്പുഴ നൗഷാദിനെ പിടികൂടിയത് ഇങ്ങനെ