മലപ്പുറം: ഓട്ടോ മോഷണത്തെത്തുടർന്നുള്ള അന്വേഷണത്തിൽ പിടിയിലായത് നിരവധി മോഷണക്കേസുകളിലെ പ്രതികൾ. The accused in several theft cases were arrested in the investigation following the auto theft മൂന്ന് പേരെയാണ് പൊന്നാനി പൊലീസ് അറസ്റ്റ് ചെയ്തത്. ചങ്ങരംകുളം കോലളമ്പ് സ്വദേശി കീടം പ്രശാന്ത് എന്ന പ്രശാന്ത് (36), പൊന്നാനി സ്വദേശി അൻസാർ എന്ന ചട്ടി അൻസാർ (32), ചങ്ങരംകുളം മാട്ടം നൗഷാദ് അലി (40) എന്നിവരാണ് അറസ്റ്റിലായത്. കണ്ടനകം ബീവറേജിന് മുൻവശത്ത് നിർത്തിയിട്ടിരുന്ന തവനൂർ … Continue reading ബീവറേജിന് മുൻവശത്ത് നിർത്തിയിട്ടിരുന്ന ഓട്ടോറിക്ഷ മോഷ്ടിച്ചത് കീടം പ്രശാന്തും ചട്ടി അൻസാറും; ആക്രിക്കടയിൽ വിൽക്കാൻ കൂട്ടുനിന്നത് മാട്ടം നൗഷാദ്; പിടിയിലായത് നിരവധി മോഷണക്കേസുകളിലെ പ്രതികൾ
Copy and paste this URL into your WordPress site to embed
Copy and paste this code into your site to embed