പുതിയ ആധാർ കാർഡ് എടുക്കാൻ ശ്രമിച്ചത് വിനയായി; മധ ജയകുമാറിൻ്റെ മണ്ടൻ തീരുമാനം കാര്യങ്ങൾ എളുപ്പമാക്കി; വടകരയിൽ എത്തിച്ച പ്രതിയെ ഇന്ന് കോടതിയിൽ ഹാജരാക്കും

വടകര: ബാങ്ക് ഓഫ് മഹാരാഷ്ട്ര ബ്രാഞ്ചിലെ 26 കിലോ സ്വർണ്ണം തട്ടിപ്പ് നടത്തിയ കേസിൽ മുൻ ബാങ്ക് മാനേജർ മധ ജയകുമാർ പിടിയിലായത് പുതിയ ആധാർ കാർഡ് എടുക്കാൻ ശ്രമിക്കുന്നതിനിടെ. തെലങ്കാനയിൽ നിന്നാണ് പ്രതിയെ പിടികൂടിയത്.Madha Jayakumar’s stupid decision made things easier; The accused brought to Vadakara will be produced in court today വടകരയിൽ എത്തിച്ച പ്രതിയെ ഇന്ന് കോടതിയിൽ ഹാജരാക്കും. ഒളിവിൽ പോയ തമിഴ് നാട് സ്വദേശിയായ മധ … Continue reading പുതിയ ആധാർ കാർഡ് എടുക്കാൻ ശ്രമിച്ചത് വിനയായി; മധ ജയകുമാറിൻ്റെ മണ്ടൻ തീരുമാനം കാര്യങ്ങൾ എളുപ്പമാക്കി; വടകരയിൽ എത്തിച്ച പ്രതിയെ ഇന്ന് കോടതിയിൽ ഹാജരാക്കും