നിർത്തി ഇട്ടിരുന്ന ലോറിയിലേക്ക് കാർ ഇടിച്ചു കയറിയത് എൽ.എൽ.ബി ബിരുദ സർട്ടിഫിക്കറ്റ് വാങ്ങാനായി ബംഗളൂരുവിലേക്ക് പോകുന്നതിനിടെ; മരിച്ചത് കരുനാഗപ്പള്ളിയിലെ ഫിഡെസ് അക്കാഡമി മാനേജിംഗ് ഡയറക്‌ടർ

കൊച്ചി: നിർത്തിയിട്ടിരുന്ന ലോറിക്ക് പിന്നിൽ കാർ ഇടിച്ചുകയറി യുവതിക്ക് ദാരുണാന്ത്യം. പത്തനംതിട്ട തടിയൂർ മുഴങ്ങോടി മാരാരിത്തോട്ടം ആരോൺ ക്വാർട്ടേഴ്‌​സിൽ രശ്മി പ്രമോദ് (39) ആണ് മരിച്ചത്. The accident happened while going to Bengaluru to get LLB degree certificate ദേശീയപാത ഇടപ്പള്ളി – അരൂർ ബൈപ്പാസിൽ കുമ്പളം ടോൾ പ്ലാസക്ക് സമീപം ചൊവ്വാഴ്ച പുലർച്ചെ 6.30നായിരുന്നു അപകടം. ഭർത്താവ് പ്രമോദ് ഇ. വർഗീസ് (41), മകൻ ആരോൺ (15) എന്നിവർ ഗുരുതര പരിക്കുകളോടെ … Continue reading നിർത്തി ഇട്ടിരുന്ന ലോറിയിലേക്ക് കാർ ഇടിച്ചു കയറിയത് എൽ.എൽ.ബി ബിരുദ സർട്ടിഫിക്കറ്റ് വാങ്ങാനായി ബംഗളൂരുവിലേക്ക് പോകുന്നതിനിടെ; മരിച്ചത് കരുനാഗപ്പള്ളിയിലെ ഫിഡെസ് അക്കാഡമി മാനേജിംഗ് ഡയറക്‌ടർ