തൃശൂരിൽ നിന്നും ഇടുക്കിയിലെത്തിയ വിദ്യാർഥി സംഘത്തിൻ്റെ വാഹനം മറിഞ്ഞ് അപകടം; പരിക്ക്
തൃശൂരിൽ നിന്നും ഇടുക്കിയിലെ തങ്കമണിയിൽ ഇൻഡസ്ട്രിയൽ വിസിറ്റിന് എത്തിയ വാഹനം മറിഞ്ഞ് ഏതാനും പേർക്ക് പരിക്കേറ്റതായി സൂചന. ഇടുക്കി വലിയതോവാളക്ക് സമീപമാണ് വാഹനം മറിഞ്ഞത്. The accident happened when the student group’s vehicle from Thrissur reached Idukki overturned തൃശൂർ കോലഴിയിൽ നിന്നുള്ള ചിമ്മയ മിഷൻ എന്ന സ്ഥാപനത്തിലെ 14 വിദ്യാർഥികൾ അടങ്ങുന്ന മിനി വാൻ വാഹനമാണ് അപകടത്തിൽ പെട്ടതെന്നാണ് സൂചന.
Copy and paste this URL into your WordPress site to embed
Copy and paste this code into your site to embed