കാറിടിച്ച് സ്കൂട്ടർ യാത്രികയുടെ മരണം; ഒളിവിലായിരുന്ന യുവാവ് പിടിയിൽ; അജ്മലിന് ഒപ്പമുണ്ടായിരുന്ന വനിതാ ഡോക്ടർ ശ്രീകുട്ടിയെയും പൊലീസ് കസ്റ്റഡിയിലെടുത്തു

കൊല്ലം: മൈനാഗപ്പള്ളിയിൽ കാറിടിച്ച് യുവതി മരിച്ച സംഭവത്തിൽ ഒളിവിലായിരുന്ന ഡ്രൈവർ പിടിയിൽ. വെളുത്തമണൽ സ്വദേശി അജ്മലിനെയാണ് പൊലീസ് പിടികൂടിയത്.The absconding driver was arrested in the case of the woman’s death after being hit by a car in Mainagapall ശാസ്താംകോട്ട പതാരത്ത് നിന്ന് തിങ്കളാഴ്ച പുലർച്ചെയോടെയാണ് പിടിയിലായത്. പ്രതി മദ്യലഹരിയിലായിരുന്നു എന്നാണ് സൂചന. മൊബൈൽ ഫോൺ ലൊക്കേഷൻ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് പ്രതി വലയിലായത്. മൈനാഗപ്പള്ളി ആനൂർക്കാവിലാണ് സ്‌കൂട്ടർ യാത്രികരെ … Continue reading കാറിടിച്ച് സ്കൂട്ടർ യാത്രികയുടെ മരണം; ഒളിവിലായിരുന്ന യുവാവ് പിടിയിൽ; അജ്മലിന് ഒപ്പമുണ്ടായിരുന്ന വനിതാ ഡോക്ടർ ശ്രീകുട്ടിയെയും പൊലീസ് കസ്റ്റഡിയിലെടുത്തു