ലോസാഞ്ചലസ്: 97-ാമത് ഓസ്കർ അവാർഡുകൾ പ്രഖ്യാപിച്ചു. മികച്ച നടനുള്ള പുരസ്കാരം അഡ്രിയാൻ ബ്രോഡി സ്വന്തമാക്കി. “ദ ബ്രൂട്ടലിസ്റ്റ്’ എന്ന ചിത്രത്തിലെ അഭിനയമാണ് അഡ്രിയാനെ അവാർഡിന് അർഹനാക്കിയത്. ഇതു രണ്ടാംതവണയാണ് അദ്ദേഹം മികച്ച നടനുള്ള ഓസ്കർ പുരസ്കാരം സ്വന്തമാക്കുന്നത്. മികച്ച നടിക്കുള്ള പുരസ്കാരം അനോറയിലെ അഭിനയത്തിന് മൈക്കി മാഡിസൺ സ്വന്തമാക്കി. അനോറ ഒരുക്കിയ ഷോൺ ബേക്കർ മികച്ച സംവിധായകനുള്ള പുരസ്കാരം നേടി. മികച്ച അവലംബിത തിരക്കഥയ്ക്കുള്ള പുരസ്കാരം അനോറയുടെ രചന നിർവഹിച്ച ഷോൺ ബേക്കറിന് ലഭിച്ചു. മികച്ച സംവിധാനം, … Continue reading മികച്ച നടൻ അഡ്രിയാൻ ബ്രോഡി, മൈക്കി മാഡിസൺ നടി; ഷോൺ ബേക്കറിന് അപൂർവ നേട്ടം; ഓസ്കറിൽ തിളങ്ങി അനോറ
Copy and paste this URL into your WordPress site to embed
Copy and paste this code into your site to embed