പിന്നെങ്ങനെ ആന ഇറങ്ങാതിരിക്കും; ആകെയുള്ളതിന്റെ പകുതി വൈദ്യുതിവേലിയും പ്രവർത്തന രഹിതം; 1,500 കിലോമീറ്റർ സൗരോർജ വേലി പരിശോധന യജ്ഞം 25 മുതൽ

കൊച്ചി : സംസ്ഥാനത്തെ 1,500 കിലോമീറ്റർ സൗരോർജ വേലി പരിശോധന യജ്ഞം 25 മുതൽ തുടങ്ങും. നിലവിൽ ആകെയുള്ളതിന്റെ പകുതി വൈദ്യുതിവേലിയും പ്രവർത്തന രഹിതമാണെന്നാണു വനംവകുപ്പിന്റെ കണ്ടെത്തൽ. കാട്ടാനകൾ നാട്ടിലിറങ്ങുന്നതിനു പ്രധാനകാരണം 750 കിലോമീറ്റർ വൈദ്യുതി വേലി തകർന്നുകിടക്കുന്നതു കൊണ്ടാണ്. ഇതെല്ലാം 45 ദിവസത്തിനകം അറ്റകുറ്റപ്പണി നടത്തി പൂർവസ്ഥിതിയിലാക്കാനാണ് പദ്ധതി. മനുഷ്യൻ -വന്യജീവി സംഘർഷം ലഘൂകരിക്കുന്ന പദ്ധതി പത്തുദിവസത്തിനകം പൂർത്തിയാക്കാനാണു വനംവകുപ്പിന്റെ നിർദ്ദേശം. വേനൽക്കാലം വരുന്നതോടെ കാട്ടാനകൾ നാട്ടിലിറങ്ങാനുള്ള സാധ്യത കൂടുതലാണ്. വൈദ്യുതിവേലി പൂർണ്ണമായും പ്രവർത്തന സജ്ജമാകുന്നതിലൂടെ … Continue reading പിന്നെങ്ങനെ ആന ഇറങ്ങാതിരിക്കും; ആകെയുള്ളതിന്റെ പകുതി വൈദ്യുതിവേലിയും പ്രവർത്തന രഹിതം; 1,500 കിലോമീറ്റർ സൗരോർജ വേലി പരിശോധന യജ്ഞം 25 മുതൽ