പുഴയിൽ കീഴ്മേൽ മറിഞ്ഞുകിടക്കുന്ന നിലയിലാണ് ട്രക്ക്; ലോറിയിൽ അർജുനുണ്ടോ? പത്താം ദിനത്തിലെ ആദ്യ മണിക്കൂറുകൾ നിർണ്ണായകം

അങ്കോള : മണ്ണിടിച്ചിലനെ തുടർന്ന് കാണാതായ അർജുനും ട്രക്കും ഗംഗാവലിപ്പുഴയുടെ ആഴങ്ങളിൽ കൈയെത്താദൂരത്ത്. അര്‍ജുന്റെ ലോറി എവിടെയുണ്ടെന്ന് സ്ഥിരീകരിച്ച സ്ഥിതിക്ക് രക്ഷാപ്രവർത്തനത്തിന്റെ പത്താം ദിനം തിരച്ചില്‍ നിര്‍ണായകമാകും.The 10th day of the rescue operation will be crucial for the search ലോറിക്കുള്ളില്‍ അര്‍ജുന്‍ ഉണ്ടോയെന്നാകും ആദ്യം പരിശോധന. ഡൈവര്‍മാരെ ഇറക്കി ക്യാബിനില്‍ അര്‍ജുന്‍ ഉണ്ടോയെന്ന് കണ്ടെത്താന്‍ ശ്രമം നടത്തും. ഇതിന് ശേഷമാകും ട്രക്ക് പുറത്തെടുക്കാനുള്ള ശ്രമങ്ങള്‍. രക്ഷാപ്രവര്‍ത്തനത്തിനായി ഒരു ബൂം എക്‌സ്‌കവേറ്റര്‍ ഉള്‍പ്പടെ … Continue reading പുഴയിൽ കീഴ്മേൽ മറിഞ്ഞുകിടക്കുന്ന നിലയിലാണ് ട്രക്ക്; ലോറിയിൽ അർജുനുണ്ടോ? പത്താം ദിനത്തിലെ ആദ്യ മണിക്കൂറുകൾ നിർണ്ണായകം