യുകെ മലയാളികൾക്ക് വീണ്ടും ഇരുട്ടടി…!പി ആറിന് അപേക്ഷിക്കാന്‍ 10 വർഷം എന്നത് യുകെയിൽ നിലവിൽ ഉള്ളവർക്കും ബാധകമാക്കുന്നു ?: ബിബിസി റിപ്പോർട്ട് പറയുന്നത് ഇങ്ങനെ:

യുകെയിലേക്ക് പുതുതായി കുടിയേറിയവർക്ക് പത്ത് വര്‍ഷക്കാലം ഇവിടെ താമസിച്ചതിന് ശേഷം മാത്രമെ പി ആറിന് അപേക്ഷിക്കാന്‍ അര്‍ഹത നേടുകയുള്ളൂ എന്ന് കഴിഞ്ഞ തിങ്കളാഴ്ചയായിരുന്നു സര്‍ക്കാര്‍ പ്രഖ്യാപിച്ചത്. എന്നാൽ, ഈ നിയമം നിലവില്‍ ബ്രിട്ടനില്‍ ഉള്ളവര്‍ക്കും ബാധമാക്കാന്‍ സര്‍ക്കാര്‍ ആലോചിക്കുന്നതായി ബി ബി സി റിപ്പോര്‍ട്ട് ചെയ്യുന്നു എന്ന വാർത്ത യുകെ മലയാളികൾക്കിടയിൽ കടുത്ത ആശങ്കയാണ് ഉണ്ടാക്കിയിരിക്കുന്നത്. ഈ നിയമം യുകെയിൽ നിലവിൽ താമസിക്കുന്നവരെയും ബ്വാധിക്കും എന്നാണു ബിബിസി റിപ്പോർട്ടിൽ പറയുന്നത്. നിയമപരമായ കുടിയേറ്റം കുറച്ചു കൊണ്ടുവരുന്നതിനുള്ള നടപടികളുടെ … Continue reading യുകെ മലയാളികൾക്ക് വീണ്ടും ഇരുട്ടടി…!പി ആറിന് അപേക്ഷിക്കാന്‍ 10 വർഷം എന്നത് യുകെയിൽ നിലവിൽ ഉള്ളവർക്കും ബാധകമാക്കുന്നു ?: ബിബിസി റിപ്പോർട്ട് പറയുന്നത് ഇങ്ങനെ: