കേരളത്തിലുണ്ട് ഒരു സമ്പൂർണ യോഗാ ഗ്രാമം; മാറ്റമില്ലാത്ത ദിനചര്യ തുടർന്ന് പോന്ന ഇവരുടെ ജീവിതരീതി ഇന്ന് വേറെ ലെവലാണ്

ലോകമൊട്ടാകെ ഇന്ന് യോ​ഗാദിനമായി ആചരിക്കുകയാണ്. എന്നാൽ അധികം ആർക്കും അറിയാത്ത ഒരു കാര്യമാണ് കേരളത്തിൽ ഒരു സമ്പൂർണ യോ​ഗാ ​ഗ്രാമമുണ്ട് എന്നത്. yoga village ഇടുക്കിയിലെ മാങ്കുളം ​ഗ്രാമപഞ്ചായത്തിലെ കോഴിയളക്കുടിയാണ് ആ യോഗാ ഗ്രാമം. വനവാസി വിഭാഗക്കാർ താമസിക്കുന്ന ഈ ഗ്രാമത്തിൽ യോഗയിലൂടെ നിരവധിമാറ്റങ്ങളാണ് സംഭവിച്ചത്. യോ​ഗയിലൂടെ ആത്മീയമായും ശാരീരികമായും മാറ്റങ്ങൾ സംഭവിച്ചെന്നാണ് കോഴിയളക്കുടി ​​ഗ്രാമനിവാസികൾ പറയുന്നത്.പതിനഞ്ച് വർഷം നീണ്ട പരിശ്രമത്തിനൊടുവിലാണ് കോഴിയളക്കുടിയെ സമ്പൂർണ യോ​ഗാ​​ ​ഗ്രാമമാക്കി മാറ്റിയത്. 75 ഓളം കുടുംബങ്ങളാണ് ഇവിടെയുള്ളത്. ശ്രീ ശ്രീ … Continue reading കേരളത്തിലുണ്ട് ഒരു സമ്പൂർണ യോഗാ ഗ്രാമം; മാറ്റമില്ലാത്ത ദിനചര്യ തുടർന്ന് പോന്ന ഇവരുടെ ജീവിതരീതി ഇന്ന് വേറെ ലെവലാണ്