15 വര്‍ഷങ്ങള്‍ക്ക് മുമ്പ് ഇതേ ദിവസമായിരുന്നു കേരളത്തെ നടുക്കിയ ഏറ്റവും വലിയ ബോട്ടപകടമുണ്ടായത്.. 2009 സെപ്റ്റംബര്‍ 30, വിനോദ സഞ്ചാര ഭൂപടത്തിലെ ഇരുണ്ട ദിനം. തേക്കടി ബോട്ട് അപകടം നടന്ന ആ കറുത്ത ദിനം.That dark day of Thekkady boat accident 2009 സെപ്തംബർ 30ന് വൈകുന്നേരം അഞ്ച് മണിയോടെയാണ് തേക്കടി തടാകത്തിലെ മണക്കവല ഭാഗത്ത് വെച്ച് കെ.ടി.ഡി.സി.യുടെ ‘ജലകന്യക’ എന്ന ബോട്ട് മുങ്ങിയത്. ഏഴ് കുട്ടികളും 23 സ്ത്രീകളുമുൾപ്പടെ 45 പേർക്കാണ് ഈ ദുരന്തത്തിൽ … Continue reading മനുഷ്യനിര്‍മിതമായ തേക്കടി ദുരന്തത്തിന് ആനക്കൂട്ടമാണോ കാരണം? അതിന് പിന്നില്‍ മറ്റ് ചില യാഥാര്‍ത്ഥ്യങ്ങളുണ്ട്..തേക്കടി ബോട്ട് അപകടം നടന്ന ആ കറുത്ത ദിനം…
Copy and paste this URL into your WordPress site to embed
Copy and paste this code into your site to embed