ഒടുവിൽ 44 ദീർഘദൂര ട്രെയിനുകളിൽ ആ മാറ്റം വരുന്നു; യാതക്കാർക്ക് ആശ്വസിക്കാം; കേരളത്തിൽ ഉടൻ നിലവിൽ വരും

ഒടുവിൽ 44 ദീർഘദൂര ട്രെയിനുകളിൽ ആ മാറ്റം വരുന്നു. ദക്ഷിണ റെയിൽവേയിലെ 44 ദീർഘദൂര ട്രെയിനുകളിൽ ജനറൽ കോച്ചുകളുടെ എണ്ണം വർദ്ധിപ്പിക്കുന്നുഎന്ന ആശ്വാസകരമായ വാർത്തയാണ് ഇപ്പോൾ പുറത്തുവരുന്നത്. ഇതുവഴി കേരളത്തിലൂടെ ഓടുന്ന 16 ട്രെയിനുകൾക്കും ഗുണം ലഭിക്കും.That change is finally coming to 44 long-distance trains; May the sufferers take comfort ഭൂരിഭാഗം ട്രെയിനുകളും പരമ്പരാഗത കോച്ചിൽ നിന്ന് എൽ.എച്ച്.ബി കോച്ചുകളിലേക്ക് മാറുകയാണ്. ലിങ്ക് ഹോഫ് മാൻ ബുഷ് (എൽ.എച്ച്.ബി) ട്രെയിനുകളിൽ ഒന്നോ … Continue reading ഒടുവിൽ 44 ദീർഘദൂര ട്രെയിനുകളിൽ ആ മാറ്റം വരുന്നു; യാതക്കാർക്ക് ആശ്വസിക്കാം; കേരളത്തിൽ ഉടൻ നിലവിൽ വരും