ശരണം വിളികളിൽ മുഴുകി സന്നിധാനം; അയ്യപ്പന് തങ്ക അങ്കി ചാർത്തി ദീപാരാധന
ശബരിമല: ശബരിമലയിൽ മണ്ഡല പൂജയുടെ ചടങ്ങുകൾക്ക് മുന്നോടിയായി തങ്ക അങ്കി ചാർത്തിയുളള ദീപാരാധന നടന്നു. ഇന്ന് ഉച്ചയ്ക്ക് 1.30ന് പമ്പയിലെത്തിയ തങ്ക അങ്കി ഘോഷയാത്രയെ ദേവസ്വം മന്ത്രി വി. എൻ വാസവൻ സ്വീകരിച്ചു. മണ്ഡലപൂജ ചടങ്ങുകൾ നാളെ നടക്കും.(Thanka Anki procession reached in sabarimala) തുടർന്ന് വൈകിട്ട് അഞ്ചരയോടെ ദേവസ്വത്തിന്‍റെയും വിവിധ വകുപ്പുകളുടെയും പ്രതിനിധി സംഘം സന്നിധാനത്ത് നിന്ന് ശരംകുത്തിയിൽ എത്തി ഘോഷയാത്രയെ സ്വീകരിച്ചു. വാദ്യമേളങ്ങളുടെ അകമ്പടിയിൽ വലിയ നടപ്പന്തലും കടന്ന് സന്നിധാനത്ത് എത്തിയ ഘോഷയാത്ര … Continue reading ശരണം വിളികളിൽ മുഴുകി സന്നിധാനം; അയ്യപ്പന് തങ്ക അങ്കി ചാർത്തി ദീപാരാധന
Copy and paste this URL into your WordPress site to embed
Copy and paste this code into your site to embed