സുഹൃത്ത് വിളിച്ചു, യുവാവ് റെയിൽവേ ട്രാക്കിലേക്ക്; തലശ്ശേരി പൊലീസ് പാഞ്ഞെത്തി

സുഹൃത്ത് വിളിച്ചു, യുവാവ് റെയിൽവേ ട്രാക്കിലേക്ക്; തലശ്ശേരി പൊലീസ് പാഞ്ഞെത്തി സുഹൃത്ത് ആത്മഹത്യ ചെയ്യും, രക്ഷിക്കണം’; ഇരുട്ടിൽ ഒളിച്ചിരുന്ന് യുവാവ്, പാഞ്ഞെത്തി രക്ഷിച്ച് പൊലീസ്… തലശ്ശേരി: ‘സുഹൃത്ത് റെയിൽവേ ട്രാക്കിൽ ട്രെയിനിനു മുന്നിൽ ചാടി ആത്മഹത്യ ചെയ്യാൻ പോകുന്നു’ഞായർ രാത്രി തലശ്ശേരി പൊലീസ് സ്റ്റേഷനിലെ നമ്പറിലേക്ക് വന്ന ഫോൺ കോളിലെ സന്ദേശം ഇങ്ങനെയായിരുന്നു. ഫോൺ വിളിച്ച ആൾ തന്ന വിവരമനുസരിച്ച് പൊലീസ് സൈബർ സെല്ലിന്റെ സഹായത്തോടെ യുവാവിന്റെ ലൊക്കേഷൻ കണ്ടെത്തി. ടെംപിൾ ഗേറ്റ് പരിസരത്തിലാണ് യുവാവിന്റെ സ്ഥലം … Continue reading സുഹൃത്ത് വിളിച്ചു, യുവാവ് റെയിൽവേ ട്രാക്കിലേക്ക്; തലശ്ശേരി പൊലീസ് പാഞ്ഞെത്തി