ലോകസുന്ദരി കിരീടം ചൂടി തായ്‌ലന്‍ഡിന്റെ ഓപൽ സുചത

ഹൈദരാബാദ്: 72-ാമത് ലോകസുന്ദരിപ്പട്ടം നേടി ഓപൽ സുചത. ഹൈദരാബാദിലെ ഹൈടെക്‌സ് എക്‌സിബിഷന്‍ സെന്ററില്‍ നടന്ന മത്സരത്തില്‍ എത്യോപ്യയുടെ എലീസെ റാന്‍ഡ്മാ, മാര്‍ട്ടിന്‍ക്യുവിന്റെ ഒറോലി ജോഷിം, പോളണ്ടിന്റെ മാജ ക്ലാജ്ഡ എന്നിവരെ പിന്തള്ളിയാണ് ഒപല്‍ സുചതയുടെ നേട്ടം. നിലവിലെ മിസ് വേള്‍ഡ് ജേതാവായ ചെക്ക് റിപ്പബ്ലിക്കിന്റെ ക്രിസ്റ്റിന പിസ്‌കോല ഓപൽ സുചതയെ കീരീടമണിയിച്ചു. ഇന്ത്യയുടെ നന്ദിനി ഗുപ്തയ്ക്ക് അവസാന എട്ടില്‍ ഇടംപിടിക്കാനായില്ല. മേയ് ഏഴിന് ആരംഭിച്ച മിസ് വേള്‍ഡ് മത്സരത്തിന്റെ ആദ്യഘട്ടത്തില്‍ വിവിധ രാജ്യങ്ങളെ പ്രതിനിധീകരിച്ച് 108 പേരാണ് … Continue reading ലോകസുന്ദരി കിരീടം ചൂടി തായ്‌ലന്‍ഡിന്റെ ഓപൽ സുചത