നിപയിൽ ആശങ്കയൊഴിയുന്നു; സമ്പർക്ക പട്ടികയിൽ ഉൾപ്പെട്ടവരുടെ പരിശോധനാ ഫലങ്ങൾ നെഗറ്റീവ്; വ്യാജ പ്രചാരണം നടത്തിയവർക്കെതിരെ കേസ്

നിപയിൽ ആശങ്കയൊഴിയുന്നു.മലപ്പുറത്ത് നിപ്പ വൈറസ് ബാധിച്ച രോഗിയുടെ സമ്പർക്ക പട്ടികയിൽ ഉൾപ്പെട്ടവരുടെ പരിശോധനാ ഫലങ്ങൾ നെഗറ്റീവ് ആണെന്ന് മന്ത്രി വീണാ ജോർജ് അറിയിച്ചു. (Test results of those on the Nipah contact list were negative) ഇതുവരെ വന്ന 17 ഫലങ്ങളും നെഗറ്റീവ് ആണ്. 460 പേർ ഇതുവരെ സമ്പർക്ക പട്ടികയിൽ ഉൾപ്പെട്ടിട്ടുണ്ട്. 54 പേരെ പുതുതായി ഉൾപ്പെടുത്തി. ആശുപത്രിയിലെ സിസിടിവി ദൃശ്യങ്ങളുടെ സഹായത്തോടെ ആണ് ഇവരെ കണ്ടെത്തിയത്. . ക്വാറന്റീനിൽ ഉള്ളവർ 21 … Continue reading നിപയിൽ ആശങ്കയൊഴിയുന്നു; സമ്പർക്ക പട്ടികയിൽ ഉൾപ്പെട്ടവരുടെ പരിശോധനാ ഫലങ്ങൾ നെഗറ്റീവ്; വ്യാജ പ്രചാരണം നടത്തിയവർക്കെതിരെ കേസ്