ക്രിക്കറ്റിന് പുതിയ മുഖം: ടെസ്റ്റ് 20 ഫോർമാറ്റ് അരങ്ങേറ്റത്തിനൊരുങ്ങുന്നു

ക്രിക്കറ്റിന് പുതിയ മുഖം: ടെസ്റ്റ് 20 ഫോർമാറ്റ് അരങ്ങേറ്റത്തിനൊരുങ്ങുന്നു മുംബൈ: ക്രിക്കറ്റിന്റെ ചരിത്രത്തിൽ വിപ്ലവകരമായ മാറ്റത്തിന് വേദിയൊരുങ്ങുകയാണ്.  ടെസ്റ്റ് ക്രിക്കറ്റിന്റെ ആഴത്തിലുള്ള തന്ത്രങ്ങളെയും ട്വന്റി20 ക്രിക്കറ്റിന്റെ വേഗതയും ആവേശവും ഒരുമിപ്പിച്ചാണ് പുതിയ ഫോർമാറ്റ് – “ടെസ്റ്റ് 20” – ലോകത്തിന് മുന്നിലെത്തുന്നത്. സ്പോർട്സ് വ്യവസായി ഗൗരവ് ബഹിർവാനിയുടെ വൺ വൺ സിക്സ് നെറ്റ്‌വർക്ക് (One One Six Network) ആണ് ഈ പുതിയ ആശയം അവതരിപ്പിച്ചത്.  ക്രിക്കറ്റിലെ മുൻനിര താരങ്ങളായ മാത്യു ഹൈഡൻ, എ.ബി. ഡിവില്ലിയേഴ്സ്, ഹർഭജൻ … Continue reading ക്രിക്കറ്റിന് പുതിയ മുഖം: ടെസ്റ്റ് 20 ഫോർമാറ്റ് അരങ്ങേറ്റത്തിനൊരുങ്ങുന്നു