ജമ്മു കശ്മീരിൽ തൊഴിലാളി ക്യാമ്പിന് നേരെ ഭീകരാക്രമണം; രണ്ടുപേർ കൊല്ലപ്പെട്ടു
ശ്രീനഗര്‍: ജമ്മു കശ്മീരിൽ ഭീകരാക്രമണത്തില്‍ രണ്ട് പേര്‍ കൊല്ലപ്പെട്ടു. ഗുന്ദ് മേഖലയിലെ നിര്‍മാണസ്ഥലത്ത് താമസിക്കുന്നവരുടെ ക്യാമ്പുകള്‍ക്ക് നേരെയാണ് ആക്രമണം നടന്നത്. കുടിയേറ്റ തൊഴിലാളികളാണ് കൊല്ലപ്പെട്ടത്.(Terror attack on labor camp in Jammu and Kashmir; Two people were killed) രണ്ട് പേര്‍ സംഭവസ്ഥലത്ത് വെച്ചുതന്നെ മരണപ്പെട്ടു എന്നാണ് വിവരം. മറ്റ് രണ്ട് പേര്‍ക്ക് ഗുരുതരമായി പരിക്കേറ്റിട്ടുണ്ട്. സ്വകാര്യകമ്പനിയുടെ ഉടമസ്ഥതയിലുള്ള തുരങ്ക നിര്‍മാണ സ്ഥലമാണ് ഇത്. തൊഴിലാളിളുടെ മരണത്തില്‍ ജമ്മു കശ്മീര്‍ മുഖ്യമന്ത്രി ഒമര്‍ അബ്ദുള്ള … Continue reading ജമ്മു കശ്മീരിൽ തൊഴിലാളി ക്യാമ്പിന് നേരെ ഭീകരാക്രമണം; രണ്ടുപേർ കൊല്ലപ്പെട്ടു
Copy and paste this URL into your WordPress site to embed
Copy and paste this code into your site to embed