തുർക്കിയിൽ ഭീകരാക്രമണം; 5 പേർ കൊല്ലപ്പെട്ടു, നിരവധി പേർക്ക് പരിക്ക്
അങ്കാറ: തുർക്കിയിലെ അങ്കാറയിൽ ഭീകരാക്രമണത്തിൽ അഞ്ചുപേർ കൊല്ലപ്പെട്ടു. രണ്ടു ഭീകരരും മൂന്നു പൗരന്മാരും കൊല്ലപ്പെട്ടതായാണ് റിപ്പോർട്ട്. 14 പേർക്ക് പരിക്കേറ്റിട്ടുണ്ട്.(Terror Attack in Turkey; 5 killed, many injured) ടർക്കിഷ് എയ്റോസ്പേസ് ഇൻഡസ്ട്രീസിന്റെ ആസ്ഥാനത്തിനു സമീപത്ത് വൻ സ്ഫോടനം ഉണ്ടാവുകയായിരുന്നു. ‘‘തുർക്കിഷ് എയ്‌റോസ്‌പേസ് ഇൻഡസ്‌ട്രീസിന് നേരെ ഒരു ഭീകരാക്രമണം നടന്നു. നിർഭാഗ്യവശാൽ, പലരും മരിക്കുകയും പലർക്കും പരുക്കേൽക്കുകയും ചെയ്തു’’– മന്ത്രി അലി യെർലികായ എക്‌സിൽ കുറിച്ചു. അതേസമയം ആക്രമണത്തിന്റെ ഉത്തരവാദിത്തം ഇതുവരെ ആരും ഏറ്റെടുത്തിട്ടില്ല. ആക്രമണം … Continue reading തുർക്കിയിൽ ഭീകരാക്രമണം; 5 പേർ കൊല്ലപ്പെട്ടു, നിരവധി പേർക്ക് പരിക്ക്
Copy and paste this URL into your WordPress site to embed
Copy and paste this code into your site to embed