ജമ്മുവിലെ ഭീകരാക്രമണം ; തിരിച്ചടിക്ക് ഒരുങ്ങി ഇന്ത്യൻ സൈന്യം

ജമ്മുവിലെ ഭീകരാക്രമണങ്ങളിൽ നാലു ജവാന്മാർ വീരമൃത്യു വരിച്ചതിന് പിന്നാലെ തിരിച്ചടിക്ക് സൈന്യം തയാറെടുക്കുന്നു. ജനുവരി മുതൽ പ്രദേശത്ത് ഭീകരാക്രമണം നടത്തുന്നത് ഒരേ സംഘമാണെന്ന സംശയവും ബലപ്പെട്ടിരിക്കുകയാണ്. (Terror attack in Jammu; Indian Army is ready to retaliate) ആക്രമണത്തിൽ പരമാവധി നാശം വരുത്തിയ ശേഷം നേരിട്ട് ഏറ്റുമുട്ടലിന് നിൽക്കാതെ വനത്തിലേക്ക് പിൻവാങ്ങുന്നതാണ് ഭീകരരുടെ പുതിയ തന്ത്രം. ജന്മുവിലെ ദോഡയിൽ ഭീകരർ മറഞ്ഞിരിക്കുന്നെന്ന് കരുതുന്ന സങ്കേതത്തിൽ സൈന്യം തിരച്ചിൽ തുടരുകയാണ്. വരും ദിവസങ്ങളി ആക്രമണ സംഘങ്ങൾക്ക് … Continue reading ജമ്മുവിലെ ഭീകരാക്രമണം ; തിരിച്ചടിക്ക് ഒരുങ്ങി ഇന്ത്യൻ സൈന്യം