ധനുഷിന്റെ ‘തേരേ ഇഷ്‌ക് മേ’ തമിഴ് ട്രെയിലർ പുറത്തിറങ്ങി; നായികയായി കൃതി സനോൺ

ധനുഷിന്റെ ‘തേരേ ഇഷ്‌ക് മേ’ തമിഴ് ട്രെയിലർ പുറത്തിറങ്ങി; നായികയായി കൃതി സനോൺ ധനുഷ് നായകനായി എത്തുന്ന ഏറ്റവും പുതിയ ബോളിവുഡ് ചിത്രം ‘തേരേ ഇഷ്‌ക് മേ’-യുടെ (Tere Ishk Mein) തമിഴ് ട്രെയിലർ റിലീസ് ചെയ്തു. ബോളിവുഡ് താരം കൃതി സനോൺ നായികയായി എത്തുന്ന ചിത്രം പ്രണയവും വിരഹവും പറയുന്ന ഒരു പക്ക റൊമാന്റിക് ത്രില്ലറാണെന്നാണ് ട്രെയിലർ നൽകുന്ന സൂചന. തമിഴ്, ഹിന്ദി, തെലുങ്ക് ഭാഷകളിലായി നവംബർ 28-ന് ചിത്രം തിയറ്ററുകളിൽ എത്തും. വിജയ്–സൂര്യ ജോടിയുടെ … Continue reading ധനുഷിന്റെ ‘തേരേ ഇഷ്‌ക് മേ’ തമിഴ് ട്രെയിലർ പുറത്തിറങ്ങി; നായികയായി കൃതി സനോൺ