വേനൽ കടുക്കുമ്പോൾ ദാഹമകറ്റാൻ കരിക്ക് വിപണി ഉഷാറാണ്; പക്ഷെ വിനോദ സഞ്ചാര കേന്ദ്രങ്ങളിലെ വില കേട്ടാൽ…..

വേനൽച്ചൂട് കടുത്തതോടെ കേരളത്തിൽ കരിക്ക് വിപണി ഉയർന്നു. എന്നാൽ നാടൻ കരിക്കിന് ക്ഷാമം അനുഭവപ്പെട്ടതോടെ ഇളനീരിന് തമിഴ്‌നാടിനെത്തന്നെ ആശ്രയിക്കണം എന്നതാണ് സ്ഥിതി. ഇവിടുത്തെ കൂലിച്ചെലവും വിലക്കൂടുതലുമാണ് തമിഴ്നാട്ടിൽ നിന്നും കരിക്ക് കേരളത്തി ലേക്കെത്താൻ വഴിയൊരുക്കുന്നത്. Tender coconut market is active to quench thirst in summer തമിഴ്നാട്ടിൽ 15, 20 രൂപയ്ക്ക് ലഭിക്കുന്ന കരിക്ക് നാട്ടിൽ കച്ച വടക്കാരിലെത്തിക്കുമ്പോൾ 30, 35 രൂപ വിലവരും. ഇത് ചില്ലറ വിൽപ്പനനടത്തുമ്പോൾ 50 രൂപയാകും. എന്നാൽ വിനോദ … Continue reading വേനൽ കടുക്കുമ്പോൾ ദാഹമകറ്റാൻ കരിക്ക് വിപണി ഉഷാറാണ്; പക്ഷെ വിനോദ സഞ്ചാര കേന്ദ്രങ്ങളിലെ വില കേട്ടാൽ…..