24 വർഷമായി താത്കാലിക ജോലി ചെയ്തിട്ടും സ്ഥിരപ്പെടുത്തുന്നില്ലെന്ന് ആരോപിച്ച് ആലപ്പുഴ നഗരസഭയിൽ താത്കാലിക ജീവനക്കാരൻ പെട്രോൾ ഒഴിച്ച് തീകൊളുത്തി ജീവനൊടുക്കാൻ ശ്രമിച്ചു. ജെസിബി ഓപ്പറേറ്റർ സൈജൻ ആണ് ദേഹത്ത് പെട്രോൾ ഒഴിച്ച് തീ കൊളുത്താൻ ശ്രമിച്ചത്. Temporary employee attempts suicide by pouring petrol on himself in Alappuzha Municipality ആലപ്പുഴ നഗരസഭാ സെക്രട്ടറി മുംതാസ് നൽകിയ പരാതിയിൽ ആലപ്പുഴ സൗത്ത് പോലീസ് സൈജനെതിരെ പൊതുമുതൽ നശിപ്പിക്കാൻ ശ്രമിച്ചതിനെതിരെ കേസെടുത്തു. നഗരസഭ സെക്രട്ടറിയുടെ ദേഹത്തേക്കും … Continue reading 24 വർഷമായി താത്കാലിക ജോലി ചെയ്തിട്ടും സ്ഥിരപ്പെടുത്തുന്നില്ല: ആലപ്പുഴ നഗരസഭയിൽ പെട്രോൾ ഒഴിച്ച് തീകൊളുത്തി ജീവനൊടുക്കാൻ ശ്രമിച്ച് താത്കാലിക ജീവനക്കാരൻ
Copy and paste this URL into your WordPress site to embed
Copy and paste this code into your site to embed