‘ക്ഷേത്രങ്ങൾ സിനിമാ ഷൂട്ടിങ്ങിനുള്ള സ്ഥലമല്ല’; ‘വിശേഷ’ത്തിനെതിരെ ഹൈക്കോടതി; വിശദീകരണം തേടി
കൊച്ചി: ക്ഷേത്രങ്ങളിൽ വെച്ച് സിനിമാ ഷൂട്ടിങ് നടത്തുന്നതിനെതിരെ ഹൈക്കോടതി. ക്ഷേത്രങ്ങൾ സിനിമാഷൂട്ടിങ്ങിനുള്ള സ്ഥലമല്ലെന്ന് കോടതി പറഞ്ഞു. ഭക്തർക്ക് ആരാധയ്ക്കുള്ളതാണ് ക്ഷേത്രമെന്നും ഹൈക്കോടതി ചൂണ്ടിക്കാട്ടി.(‘Temples are not places for film shooting’: high court) തൃപ്പൂണിത്തുറ ശ്രീപൂർണത്രയീശ ക്ഷേത്രത്തിൽ സിനിമ ഷൂട്ടിങ് അനുവദിച്ചത് ചോദ്യം ചെയ്തുകൊണ്ടുള്ള ഹർജി പരിഗണിക്കവെയായിരുന്നു കോടതിയുടെ പരാമർശം. വിശേഷം സിനിമയുടെ ഷൂട്ടിങ്ങിന് ക്ഷേത്രത്തിൽ അനുമതി നൽകിയതിന് എതിരെയാണ് തൃപ്പൂണിത്തുറ സ്വദേശികളായ ദിലീപ് മേനോൻ, ഗംഗ വിജയൻ എന്നിവരാണ് ഹർജി നൽകിയത്. ക്ഷേത്രവുമായി ബന്ധമില്ലാത്ത … Continue reading ‘ക്ഷേത്രങ്ങൾ സിനിമാ ഷൂട്ടിങ്ങിനുള്ള സ്ഥലമല്ല’; ‘വിശേഷ’ത്തിനെതിരെ ഹൈക്കോടതി; വിശദീകരണം തേടി
Copy and paste this URL into your WordPress site to embed
Copy and paste this code into your site to embed