എഴുന്നള്ളിപ്പിനിടെ ആനപ്പുറത്തു നിന്ന് വീണു; ശാന്തിക്കാരന് ഗുരുതര പരിക്ക്
തിരുവനന്തപുരം: എഴുന്നള്ളിപ്പിനിടെ ആനപ്പുറത്തുനിന്ന് വീണ് ശാന്തിക്കാരന് ഗുരുതരമായി പരിക്കേറ്റു. തിരുവനന്തപുരത്ത് ക്ഷേത്രോത്സവത്തിന്‍റെ ഭാഗമായുള്ള എഴുന്നള്ളിപ്പിനിടെയാണ് സംഭവം. ഇന്ന് പുലര്‍ച്ചെയാണ് അപകടമുണ്ടായത്. തിരുവനന്തപുരം കാവിൽക്കടവ് വലിയശാലയിലെ എഴുന്നള്ളിപ്പിനിടെയാണ് സംഭവം. കാവിൽക്കടവ് കോവിലിലെ ശാന്തിക്കാരൻ പത്മനാഭനാണ് പരിക്കേറ്റത്. പത്മനാഭൻ ഉറങ്ങിപ്പോയതാകാം താഴെ വീഴാൻ കാരണമെന്നാണ് സംശയം. ഗുരുതരമായി പരിക്കേറ്റ പത്മനാഭനെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ആരാണാ ഭാഗ്യവാൻ; പത്തു കോടിയുടെ സമ്മര്‍ ബമ്പര്‍ നറുക്കെടുപ്പ് ഇന്ന് തിരുവനന്തപുരം: സംസ്ഥാന സമ്മര്‍ ബമ്പര്‍ ഭാഗ്യക്കുറി നറുക്കെടുപ്പ് ഇന്ന്. പത്തു കോടി രൂപയാണ് … Continue reading എഴുന്നള്ളിപ്പിനിടെ ആനപ്പുറത്തു നിന്ന് വീണു; ശാന്തിക്കാരന് ഗുരുതര പരിക്ക്
Copy and paste this URL into your WordPress site to embed
Copy and paste this code into your site to embed