അറബ് രാജ്യങ്ങളിൽ താപനില 50 ഡിഗ്രി കടന്നു കുതിക്കുന്നു; ഉഷ്‌ണതരംഗ മുന്നറിയിപ്പ് നൽകി

അറബ് രാജ്യങ്ങളിൽ ഉഷ്ണം വർധിക്കുന്നു. അറബ് കാലാവസ്ഥാ കേന്ദ്രം ഉഷ്ണതരം​ഗ മുന്നറിയിപ്പ് നൽകിയിരിക്കുകയാണ്. അടുത്ത ബുധനാഴ്ച മുതൽ നിരവധി അറബ് രാജ്യങ്ങളിൽ താപനില 50 ഡിഗ്രി സെൽഷ്യസ് വരെ ഉയര്‍ന്നേക്കുമെന്ന് വിദ​ഗ്ധർ ചൂണ്ടിക്കാട്ടി.മിക്ക പ്രദേശങ്ങളിലും താപനില വർധിച്ച് നാൽപ്പത് ഡിഗ്രിയിലെത്തും. (Temperatures soar past 50 degrees in Arab countries; Heat wave warning issued) ഇറാഖ്, കുവൈത്ത്, കിഴക്കൻ സൗദി അറേബ്യ എന്നിവയുടെ പല ഭാഗങ്ങളിലും 50 ഡിഗ്രി സെൽഷ്യസ് വരെ രേഖപ്പെടുത്തിയേക്കാം. അറേബ്യൻ … Continue reading അറബ് രാജ്യങ്ങളിൽ താപനില 50 ഡിഗ്രി കടന്നു കുതിക്കുന്നു; ഉഷ്‌ണതരംഗ മുന്നറിയിപ്പ് നൽകി