യു.എ.ഇ .യിൽ താപനില ഉയർന്നു, ഭക്ഷ്യ വിഷബാധയും; മുന്നറിയിപ്പുമായി അധികൃതർ
യു.എ.ഇ.യിൽ താപനില കുതിച്ചുയരുന്നതിനാൽ ചില പ്രദേശങ്ങളിൽ ഭക്ഷ്യവിഷബാധ വർധിച്ചു. വേനൽക്കാലത്ത് ഭക്ഷണം കൈകാര്യം ചെയ്യുന്നതിൽ കൂടുതൽ ശ്രദ്ധിക്കണമെന്ന് ആരോഗ്യ വകുപ്പ് താമസക്കാർക്ക് മുന്നറിയിപ്പ് നൽകി. വേനൽക്കാലത്ത് , ഭക്ഷ്യജന്യ രോഗങ്ങളുടെ കാര്യത്തിൽ ഗണ്യമായ വർധനവ് കാണാറുണ്ടന്ന് വിദഗ്ദ്ധർ പ്രതികരിച്ചു. ഭക്ഷണ മലിനീകരണം മൂലമുണ്ടാകുന്ന ഓക്കാനം, ഛർദ്ദി, വയറിളക്കം, വയറുവേദന എന്നിവയുടെ കണക്ക് ഉയർന്നു. മേയ് മാസത്തിൽ യുഎഇയിൽ താപനില 51.6°C ആയി ഉയർന്നു , ഈ സീസണിൽ ഇതുവരെ രേഖപ്പെടുത്തിയ ഏറ്റവും ഉയർന്ന താപനിലകളിൽ ഒന്നാണിത്, വരും … Continue reading യു.എ.ഇ .യിൽ താപനില ഉയർന്നു, ഭക്ഷ്യ വിഷബാധയും; മുന്നറിയിപ്പുമായി അധികൃതർ
Copy and paste this URL into your WordPress site to embed
Copy and paste this code into your site to embed