താപനില പൂജ്യം ഡിഗ്രി സെൽഷ്യസിൽ; തണുത്ത് വിറച്ച് മൂന്നാർ: സഞ്ചാരികളുടെ ഒഴുക്ക്

താപനില പൂജ്യം ഡിഗ്രി സെൽഷ്യസിൽ; തണുത്ത് വിറച്ച് മൂന്നാർ ഇടുക്കി: ശൈത്യകാലത്തിന്റെ വരവോടെ മൂന്നാർ വീണ്ടും സഞ്ചാരികളുടെ പ്രിയ ഇടമായി മാറിക്കൊണ്ടിരിക്കുകയാണ്. ഇന്ന് മൂന്നാറിൽ താപനില പൂജ്യം ഡിഗ്രി സെൽഷ്യസിലെത്തിയതോടെ പ്രദേശം അതിശൈത്യത്തിന്റെ പിടിയിലായി. നല്ലതണ്ണി, നടയാർ, തെന്മല, കന്നിമല തുടങ്ങിയ ഉയർന്ന പ്രദേശങ്ങളിലാണ് ഏറ്റവും കൂടുതൽ തണുപ്പ് റിപ്പോർട്ട് ചെയ്തിരിക്കുന്നത്. ഉൾപ്രദേശങ്ങളിൽ മൈനസ് ഡിഗ്രി വരെ താപനില താഴ്ന്നതായി നാട്ടുകാർ പറയുന്നു. ദേവികുളം മേഖലയിൽ വാഹനങ്ങളുടെ മേൽ ഐസ് തുള്ളികൾ രൂപപ്പെട്ടത് കടുത്ത ശൈത്യത്തിന്റെ വ്യക്തമായ … Continue reading താപനില പൂജ്യം ഡിഗ്രി സെൽഷ്യസിൽ; തണുത്ത് വിറച്ച് മൂന്നാർ: സഞ്ചാരികളുടെ ഒഴുക്ക്