ലോക ശക്തികളോട് മത്സരിക്കാൻ ഇന്ത്യയുടെ സ്വന്തം വജ്രായുധം

ലോക ശക്തികളോട് മത്സരിക്കാൻ ഇന്ത്യയുടെ സ്വന്തം ‘വജ്രായുധം മുംബയ്: ഇന്ത്യയുടെ തദ്ദേശീയ യുദ്ധവിമാന പദ്ധതിയിലെ നാഴികകല്ലായ തേജസ് എംകെ1എ യുദ്ധവിമാനം നാസിക്കിൽ നിന്ന് ഒക്ടോബർ 17 വെള്ളിയാഴ്ച പറന്നുയരും.  ഹിന്ദുസ്ഥാൻ എയ്റോ ലിമിറ്റഡിനാണ് (എച്ച്എഎൽ) വിമാനത്തിന്റെ നിർമ്മാണ ചുമതല. പ്രതിരോധ മന്ത്രി രാജ്നാഥ് സിംഗ് പരിപാടിയിൽ അദ്ധ്യക്ഷനാകും.  എച്ച്എഎല്ലിന്റെ ലൈറ്റ് കോംബാറ്റ് എയർക്രാഫ്‌റ്റി‌നായുള്ള (എൽസിഎ) മൂന്നാമത്തെ പ്രൊഡക്ഷൻ ലൈനിന്റെ ഉദ്ഘാടനവും അന്ന് നടക്കും. ഹിന്ദുസ്ഥാൻ എയ്റോനോട്ടിക്സ് ലിമിറ്റഡാണ് (HAL) ഈ യുദ്ധവിമാനത്തിന്റെ നിർമ്മാണ ചുമതല വഹിക്കുന്നത്.  പ്രതിരോധമന്ത്രി … Continue reading ലോക ശക്തികളോട് മത്സരിക്കാൻ ഇന്ത്യയുടെ സ്വന്തം വജ്രായുധം