ഇന്ത്യൻ വംശജന്റെ കൊലപാതകം; യു.കെ.യിൽ കൗമാരക്കാർ കുറ്റക്കാരെന്ന് വിധി
സെപ്റ്റംബറിൽ മധ്യ ഇംഗ്ലണ്ടിലെ ലേസ്റ്ററിനടുത്തുള്ള ബ്രൗൺസ്റ്റോണിൽ പാർക്കിൽവെച്ച് വംശീയാധിക്ഷേപത്തിന് ശേഷം വയോധികനെ കൊലപ്പെടുത്തിയ കേസിൽ രണ്ട് കൗമാരക്കാർ കുറ്റക്കാരെന്ന് വിധി. 14 , 12 വയസുള്ള രണ്ടു കൗമാരക്കാരാണ് കൊലനടത്തിയത്. പ്രായപൂർത്തിയാകാത്തതിനാൽ ഇവരുടെ പേരു വിവരങ്ങൾ പുറത്തുവിട്ടിട്ടില്ല. 80 കാരനായ ഭീം സെൻ കോഹ്ലിയാണ് ആക്രമണത്തിൽ കൊല്ലപ്പെട്ടത്. തന്റെ നായയുമായി പാർക്കിലൂടെ നടക്കാൻ ഇറങ്ങിയതായിരുന്നു ഇയാൾ. നിരപരാധിയായ മനുഷ്യനെ കാരണമില്ലാതെ പ്രകോപിപ്പിക്കുകയും കൊലചെയ്യുകയുമായിരുന്നു എന്ന് പ്രോസിക്യൂഷൻ കണ്ടെത്തി. പെൺകുട്ടിയുടെ പ്രോത്സാഹനത്തിലാണ് കൗമാരക്കാരൻ കൊലപാതകം നടത്തിയത് എന്ന് കോടതി … Continue reading ഇന്ത്യൻ വംശജന്റെ കൊലപാതകം; യു.കെ.യിൽ കൗമാരക്കാർ കുറ്റക്കാരെന്ന് വിധി
Copy and paste this URL into your WordPress site to embed
Copy and paste this code into your site to embed