കോട്ടയം കാഞ്ഞിരപ്പള്ളിയിൽ കൗമാരക്കാരന് സൂര്യാഘാതമേറ്റു; പുറത്തിറങ്ങുമ്പോൾ ഇക്കാര്യങ്ങൾ ശ്രദ്ധിക്കണം….

സംസ്ഥാനത്ത് വേനൽച്ചൂട് ഉയരുമ്പോൾ കോട്ടയത്ത് കൗമാരക്കാരന് സൂര്യാഘാതമേറ്റു. കോട്ടയം കാഞ്ഞിരപ്പള്ളി പാറത്തോട് ഇടക്കുന്നത്താണ് ഏഴാം ക്ലാസ് വിദ്യാർഥിയായ കൗമാരക്കാരന് സൂര്യാഘാതത്തെ തുടർന്ന് മുഖത്ത് പൊള്ളലേറ്റത്. ഞായറാഴ്ച വൈകീട്ട് വെയിലടിച്ചതിനെ തുടർന്ന് മുഖത്ത് അസ്വസ്ഥത അനുഭവപ്പെട്ട കുട്ടി കൈകൊണ്ട് തുടച്ചപ്പോൾ പൊള്ളലിന് സമാനമായ പാടുകൾ കാണുകയായിരുന്നു. എന്താണ് സൂര്യാഘാതം? അന്തരീക്ഷതാപം ഒരു പരിധിക്കപ്പുറം ഉയർന്നാൽ മനുഷ്യ ശരീരത്തിലെ താപനില നിയന്ത്രണ സംവിധാനങ്ങൾ തകരാറിലാവുകയും ശരീരത്തിലുണ്ടാകുന്ന താപം പുറത്തേക്ക് കളയുന്നതിന് തടസ്സം നേരിടുകയും ചെയ്യുന്ന അവസ്ഥയാണ് സൂര്യാഘാതം. ഹീറ്റ് സ്ട്രോക്ക് … Continue reading കോട്ടയം കാഞ്ഞിരപ്പള്ളിയിൽ കൗമാരക്കാരന് സൂര്യാഘാതമേറ്റു; പുറത്തിറങ്ങുമ്പോൾ ഇക്കാര്യങ്ങൾ ശ്രദ്ധിക്കണം….