യു.കെ.യിൽ കൗമാരക്കാരനെ കുത്തിക്കൊലപ്പെടുത്തി; 20 കാരൻ അറസ്റ്റിൽ

യു.കെ.യിൽ ഹഡേഴ്‌സ് ഫീൽഡിൽ 16 കാരനെ കുത്തിക്കൊലപ്പെടുത്തി. വ്യാഴാഴ്ച വൈകീട്ട് പ്രാദേശിക സമയം 4.45 നാണ് കുട്ടിക്ക് കുത്തേറ്റത്. തുടർന്ന് ആശുപത്രിയിലേക്ക് കുട്ടിയെ മാറ്റി. കഴുത്തിനേറ്റ പരിക്കുമൂലം കുട്ടി ആശുപത്രിയിൽവെച്ച് മരണപ്പെടുകയായിരുന്നു. സംഭവത്തെ തുടർന്ന് കിർക്ക്ബർട്ടണിൽ നിന്നും 20കാരനെ പോലീസ് അറസ്റ്റ് ചെയ്തു. കൊലപാതകിയെ സഹായിച്ചതിന് 22 വയസുള്ള യുവതിയും അറസ്റ്റിലായിട്ടുണ്ട്.വെസ്റ്റ് യോർക്കെഷെയർ പോലീസാണ് ഇരുവരെയും അറസ്റ്റ് ചെയ്തത്. ഗുണ്ടാ ആക്രമണമാണ് സംഭവങ്ങളുടെ പിറകിലെന്ന് സമൂഹ മാധ്യമങ്ങളിൽ വിവരങ്ങൾ പ്രചരിച്ചെങ്കിലും സംഭവത്തിന് പിന്നിൽ ഗുണ്ടാ സംഘങ്ങളുടെ ഇടപെടൽ … Continue reading യു.കെ.യിൽ കൗമാരക്കാരനെ കുത്തിക്കൊലപ്പെടുത്തി; 20 കാരൻ അറസ്റ്റിൽ