ഡൽഹിയിൽ കെട്ടിടത്തിന് തീപിടിച്ചു; 16-കാരന് ദാരുണാന്ത്യം, നാലുപേർക്ക് പരിക്ക്
ന്യൂഡൽഹി: ഡൽഹിയിൽ കെട്ടിടത്തിന് തീപിടിച്ച് 16-കാരൻ മരിച്ചു. കിഷൻഗഡ് പ്രദേശത്തെ റെസിഡൻഷ്യൽ കെട്ടിടത്തിലാണ് തീപിടുത്തം ഉണ്ടായത്. നാല് പേർക്ക് പരിക്കേറ്റിട്ടുണ്ട്. ഇന്ന് പുലർച്ചെ 3:27ഓടെയായിരുന്നു സംഭവം.(Teenager dead, 4 injured as fire breaks out in Delhi’s Kishangarh) ആകാശ് മണ്ഡൽ (16) എന്ന ആൺകുട്ടിയാണ് മരിച്ചത്. അനിത മണ്ഡൽ (40), ലക്ഷ്മി മണ്ഡൽ (42), ദീപക് മണ്ഡൽ ( 20), സണ്ണി മണ്ഡൽ (22) എന്നിവർക്കാണ് പരിക്കേറ്റത്. സണ്ണി മണ്ഡൽ (22) ഗുരുതരാവസ്ഥയിൽ ഓൾ … Continue reading ഡൽഹിയിൽ കെട്ടിടത്തിന് തീപിടിച്ചു; 16-കാരന് ദാരുണാന്ത്യം, നാലുപേർക്ക് പരിക്ക്
Copy and paste this URL into your WordPress site to embed
Copy and paste this code into your site to embed