കൗമാരക്കാർക്ക് നേരെയുള്ള കത്തിയാക്രമണങ്ങളിൽ വിറങ്ങലിച്ച് യു.കെ; കണക്കുകൾ ഞെട്ടിപ്പിക്കുന്നത്…!

ഇംഗ്ലണ്ടിലും വെയിൽസിലും കൗമാരക്കാർ കത്തിയാക്രമണങ്ങളിൽ കൊല്ലപ്പെടുന്ന സംഭവങ്ങൾ ഉയരുന്നു. 2023-24 കാലഘത്തിൽ 13-19 ഇടയിലുള്ള 64 കൗമാരക്കാരാണ് കൊല്ലപ്പെട്ടത്. ഇതിൽ 53 പേരും കത്തിയാക്രമണങ്ങളുടെ ഇരയാണ്. ഓഫീസ് ഫോർ നാഷണൽ സ്റ്റാറ്റിസ്റ്റിക്‌സ് ആണ് ഇക്കാര്യം പുറത്തു വിട്ടത്. തിങ്കളാഴ്ച ഷെഫീൽഡിലെ സ്‌കൂളിൽ കൗമാരക്കാരൻ കത്തിയാക്രമണത്തിൽ കുത്തേറ്റു മരിച്ചിരുന്നു. ആൺകുട്ടികളാണ് കത്തിയാക്രമണത്തിന് ഏറെയും ഇരയാകുന്നത്. അടുക്കളയിൽ ഉപയോഗിക്കുന്നത് മുതൽ യുദ്ധഭൂമിയിൽ സൈനികർ ഉപയോഗിക്കുന്ന കത്തികൾ വരെ കുറ്റവാളികൾ ഉപയോഗിക്കുന്നു എന്നവിവരം ഭരണകൂട സംവിധാനങ്ങളേയും ഞെട്ടിക്കുന്നതാണ്. സോംബി ശൈലിയിലുള്ള കത്തികൾ … Continue reading കൗമാരക്കാർക്ക് നേരെയുള്ള കത്തിയാക്രമണങ്ങളിൽ വിറങ്ങലിച്ച് യു.കെ; കണക്കുകൾ ഞെട്ടിപ്പിക്കുന്നത്…!