യൂട്യൂബേഴ്സിന് സന്തോഷ വാർത്ത; ഇനി കോപ്പിറൈറ്റ് പ്രശ്‌നങ്ങളുണ്ടാവില്ല

യൂട്യൂബേഴ്സ് നേരിട്ടിരുന്ന വലിയൊരു പ്രതിസന്ധിയ്ക്ക് പരിഹാരവുമായി യൂട്യൂബ്. പശ്ചാത്തല സംഗീതം ആണ് മിക്കപ്പോഴും കണ്ടന്റിനേക്കാള്‍ യൂട്യൂബ് ക്രിയേറ്റര്‍മാര്‍ക്ക് വെല്ലുവിളിയാകുന്നത്. യൂട്യൂബിൻ്റെ കര്‍ശനമായ പകര്‍പ്പാവകാശ നിയന്ത്രണങ്ങളാണ് ഇതിന് കാരണം. ഇതിന് പരിഹാരമായാണ് ഇപ്പോൾ പുതിയ എഐ ഫീച്ചര്‍ പുറത്തിറക്കിയിരിക്കുന്നത്. സിനിമകളിലെ പശ്ചാത്തല സംഗീതവും സിനിമാ ഗാനങ്ങളും മറ്റ് പ്രശസ്തരായ സംഗീതജ്ഞരുടെയും ഗായകരുടെയും സൃഷ്ടികളായ ജനപ്രിയ സംഗീതവുമൊന്നും പലപ്പോഴും പശ്ചാത്തല സംഗീതമായി ഉപയോഗിക്കാന്‍ കണ്ടൻ്റ് ക്രിയേറ്റേഴ്സിന് സാധിക്കാറില്ല. പകര്‍പ്പവകാശമുള്ള സംഗീതം ഉപയോഗിച്ചാല്‍ അത് വീഡിയോയേയും ചാനലിനേയും സാരമായി ബാധിക്കുകയും ചെയ്യും. … Continue reading യൂട്യൂബേഴ്സിന് സന്തോഷ വാർത്ത; ഇനി കോപ്പിറൈറ്റ് പ്രശ്‌നങ്ങളുണ്ടാവില്ല