ലീഡ് നേടി ആദ്യമൊന്ന് കൊതിപ്പിച്ചു; ഒളിമ്പിക്‌സ് ഹോക്കിയില്‍ ഇന്ത്യപൊരുതി വീണു, ഇനി പ്രതീക്ഷ വെങ്കലം
പാരിസ്: ഒളിംപിക്സ് ഹോക്കിയിൽ ഫൈനൽ കാണാനാകാതെ ടീം ഇന്ത്യ. സെമിഫൈനലിൽ രണ്ടിനെതിരെ മൂന്നു ഗോളുകൾക്കാണ് ജർമ്മനി ഇന്ത്യയെ പരാജയപ്പെടുത്തിയത്.Team India could not see the final in Olympic hockey ഒളിംപിക്സിൽ ഒരിക്കൽകൂടി ഫൈനൽ കളിക്കാനുള്ള ഇന്ത്യയുടെ 44 വർഷത്തെ കാത്തിരിപ്പിന് ഇക്കുറിയെങ്കിലും അവസാനമാകുമെന്നാണ് കരുതിയിരുന്നതെങ്കിലും അതുണ്ടായില്ല. ആദ്യാവസാനം ഇന്ത്യ വീറോടെ പൊരുതിയെങ്കിലും വിജയം ജർമ്മനിക്കൊപ്പമായിരുന്നു. വെങ്കല മെഡൽ പോരാട്ടത്തിൽ ഇന്ത്യ വ്യാഴാഴ്ച വൈകിട്ട് 5.30ന് സ്പെയിനെ നേരിടും. ഫൈനലിൽ നെതർലൻഡ്സാണ് ജർമനിയുടെ എതിരാളികൾ. മികച്ച … Continue reading ലീഡ് നേടി ആദ്യമൊന്ന് കൊതിപ്പിച്ചു; ഒളിമ്പിക്‌സ് ഹോക്കിയില്‍ ഇന്ത്യപൊരുതി വീണു, ഇനി പ്രതീക്ഷ വെങ്കലം
Copy and paste this URL into your WordPress site to embed
Copy and paste this code into your site to embed