കെ- ടെറ്റ് യോഗ്യതയില്ലാത്ത അദ്ധ്യാപകരെ സർവീസിൽ നിന്നൊഴിവാക്കും

തിരുവനന്തപുരം : എയ്‌ഡഡ് സ്‌കൂളുകളിൽ ടീച്ചേഴ്സ് എലിജിബിലിറ്റി ടെസ്റ്റ് (കെ- ടെറ്റ്) യോഗ്യതയില്ലാത്ത അദ്ധ്യാപകരെ സർവീസിൽ നിന്നൊഴിവാക്കും. പൊതുവിദ്യാഭ്യാസ വകുപ്പ്‌ ഡയറക്‌ടറാണ് ഇത് സംബന്ധിച്ച സർക്കുലർ ഇറക്കിയത്. കെ -ടെറ്റ് യോഗ്യതയുള്ളവരെ മാത്രമേ 2019- 20നു ശേഷം നിയമിക്കാവൂ എന്ന സർക്കാർ ഉത്തരവ് ഇറക്കിയിരുന്നു. ഇതിന് വിരുദ്ധമായി യോഗ്യതയില്ലാത്തവരെ മാനേജർമാർ നിയമിക്കുന്നതായി ബോദ്ധ്യപ്പെട്ടതിനാലാണിത്. കെ- ടെറ്റ് ഉള്ളവർക്ക്‌ മാത്രമേ സ്ഥാനകയറ്റം നൽകാവൂ എന്ന് ഉത്തരവിൽ പറഞ്ഞിരുന്നു. കെ- ടെറ്റ് യോഗ്യതയില്ലാതെ ഇതിനകം സ്ഥാനക്കയറ്റം നൽകിയവർക്ക്‌ കെ-ടെറ്റ് പാസ്സായ … Continue reading കെ- ടെറ്റ് യോഗ്യതയില്ലാത്ത അദ്ധ്യാപകരെ സർവീസിൽ നിന്നൊഴിവാക്കും