തിരുവനന്തപുരം: നാലുവയസുകാരിയുടെ സ്വകാര്യ ഭാഗത്ത് അധ്യാപിക മുറിവേല്‍പ്പിച്ചതായി പരാതി. വിവരം പുറത്തു പറയരുതെന്ന് കുഞ്ഞിനെ ഭീഷണിപ്പെടുത്തിയതായും വീട്ടുകാർ പറയുന്നു. തിരുവനന്തപുരത്ത് ഇന്നലെയാണ് സംഭവം നടന്നത്.(teacher’s cruelty to four year old girl in Thiruvananthapuram) വീട്ടിലെത്തിയ കുഞ്ഞ് നടക്കാന്‍ ബുദ്ധിമുട്ടുന്നതായി ശ്രദ്ധിച്ച വീട്ടുകാര്‍ നടത്തിയ പരിശോധനയിലാണ് കുഞ്ഞിന് സ്വകാര്യ ഭാഗത്ത് കടുത്ത വേദനയും നീറ്റലുമുണ്ടെന്ന് കണ്ടെത്തിയത്. തുടർന്ന് ചോദിച്ചപ്പോഴാണ് ടീച്ചര്‍ ചെയ്തതാണെന്ന് കുട്ടി തുറന്നുപറഞ്ഞത്. ഉടൻ സ്‌കൂള്‍ അധികൃതരെ വിളിച്ച് വിവരം പറഞ്ഞപ്പോള്‍ അവര്‍ തങ്ങളോട് … Continue reading എല്‍കെജി വിദ്യാര്‍ത്ഥിയുടെ സ്വകാര്യഭാഗത്ത് മുറിവേൽപ്പിച്ചു, വിവരം പുറത്തുപറയരുതെന്ന് ഭീഷണിയും; അധ്യാപികക്കെതിരെ പരാതി; സംഭവം തിരുവനന്തപുരത്ത്
Copy and paste this URL into your WordPress site to embed
Copy and paste this code into your site to embed