കോഴിക്കോട്: വടകരയിൽ വിദ്യാർത്ഥിയടക്കമുള്ള ആറംഗ സംഘത്തിൻ്റ അക്രമണത്തിൽ അധ്യാപകന് ഗുരുതരമായി പരിക്കേറ്റു. വടകര പുതിയ സ്റ്റാൻ്റിനോട് ചേർന്ന് ഇന്ന് വൈകിട്ടാണ് സംഭവം. ഇവിടെ സ്ഥിതി ചെയ്യുന്ന ഓക്സ്ഫോഡ് കോളജ് ഓഫ് ഇംഗ്ലീഷ് സ്ഥാപന ഉടമയും അധ്യാപകനുമായ കുനിങ്ങാട് മുതുവടത്തൂർ ദാവൂദ് പി മുഹമ്മദിനെയാണ് സംഘം മർദിച്ചത്.(Teacher was beaten up by the gang including student) സ്ഥാപനത്തിൽ കയറിയാണ് ഇവർ ആക്രമണത്തിൽ നടത്തിയത്. വടകര പൊലീസ് സ്ഥലത്തെത്തിയാണ് അധ്യാപകനെ ആശുപത്രിയിലേക്ക് മാറ്റിയത്. മർദനത്തിൽ വാരിയെല്ലുകൾക്കും കണ്ണിനും … Continue reading വിദ്യാർത്ഥിയടക്കമുള്ള ആറംഗ സംഘം ക്രൂരമായി മർദിച്ചു; അധ്യാപകന്റെ വാരിയെല്ലിനും കണ്ണിനും ഗുരുതര പരിക്ക്
Copy and paste this URL into your WordPress site to embed
Copy and paste this code into your site to embed