കുട്ടികളെ നന്നാക്കാൻ കഴിയുന്നില്ല: കുട്ടികൾക്ക് മുന്നിൽ ‘സ്വയം ശിക്ഷിച്ച്’ അധ്യാപകൻ !
സ്‌കൂളുകളില്‍ വിദ്യാര്‍ഥികളെ ശിക്ഷിച്ചാൽ അദ്ധ്യാപകർ ജയിലിലാകുന്ന അവസ്ഥയാണ് നാട്ടിൽ. എന്നാൽ, കുട്ടികൾക്ക് ശാരീരികമായ ശിക്ഷ കുറയുന്ന കാലത്ത് സ്വയം അത്തരമൊരു ശിക്ഷയ്ക്ക് വിധേയനായി പ്രധാനാധ്യാപകന്‍. ആന്ധ്രാപ്രദേശിലെ വിഴിയനഗരത്തിലെ സില്ല പരിഷത് ഹൈസ്‌കൂളിലെ പ്രധാനാധ്യാപകനായ ചിന്ത രമണയാണ് വിദ്യാര്‍ഥികള്‍ക്കു മുന്നില്‍ 50 തവണ ഏത്തമിട്ട് സ്വയം ശിക്ഷ ഏറ്റുവാങ്ങിയത്. കുട്ടികൾക്ക് മുന്നിൽ വച്ചാണ് അധ്യാപകൻ ഇത് ചെയ്തത്. വിദ്യാര്‍ഥികളെ പഠിപ്പിച്ച് നന്നാക്കാനും അച്ചടക്കം പഠിപ്പിക്കാനുമുള്ള സ്വന്തം കഴിവിനെ ചോദ്യംചെയ്താണ് അദ്ദേഹം കുട്ടികള്‍ക്കു മുന്നില്‍ സ്വയം ശിക്ഷയ്ക്ക് വിധേയനായത്. ‘ഞങ്ങള്‍ക്ക് … Continue reading കുട്ടികളെ നന്നാക്കാൻ കഴിയുന്നില്ല: കുട്ടികൾക്ക് മുന്നിൽ ‘സ്വയം ശിക്ഷിച്ച്’ അധ്യാപകൻ !
Copy and paste this URL into your WordPress site to embed
Copy and paste this code into your site to embed