‘5000 തരാം കൂടെ വരുന്നോ’..? യുവതിയെ തോക്കുചൂണ്ടി ബലമായി കാറിൽ പിടിച്ചുകയറ്റി അധ്യാപകൻ..!

യുവതിയെ തോക്കുചൂണ്ടി ബലമായി കാറിൽ പിടിച്ചുകയറ്റി അധ്യാപകൻ ഉത്തർപ്രദേശിലെ ആഗ്രയിൽ സ്ത്രീക്കെതിരെ നടന്ന അതിക്രമം സമൂഹത്തെ ഞെട്ടിച്ചു. തന്റെ കൂടെ വരണമെന്ന് ആവശ്യപ്പെട്ട് ഒരു യുവതിയെ അധ്യാപകനായ ഒരാൾ ഭീഷണിപ്പെടുത്തിയ സംഭവമാണ് പുറത്തുവന്നത്. കൂടുതൽ ഭയപ്പെടുത്തുന്നതാവട്ടെ, ഇയാൾ തന്റെ കൈയിൽ കരുതിയിരുന്ന ലൈസൻസുള്ള പിസ്റ്റൾ യുവതിക്ക് നേരെ ചൂണ്ടുകയും ചെയ്തു. സംഭവത്തിന്റെ ദൃശ്യങ്ങൾ പിന്നീട് സോഷ്യൽ മീഡിയയിൽ വ്യാപകമായി പ്രചരിച്ചു. ദൈനിക് ഭാസ്‌കറിന്റെ റിപ്പോർട്ട് പ്രകാരം, മഥുരയിലെ ബൽദേവിലെ ഒരു സ്‌കൂളിലെ അധ്യാപകനായ ശ്യാംവീർ സിംഗ് ആണ് … Continue reading ‘5000 തരാം കൂടെ വരുന്നോ’..? യുവതിയെ തോക്കുചൂണ്ടി ബലമായി കാറിൽ പിടിച്ചുകയറ്റി അധ്യാപകൻ..!