സ്കൂട്ടർ സെൻ്റർ സ്റ്റാൻ്റിൽ നിർത്തി കിക്കർ അടിച്ച് സ്റ്റാർട്ട് ആക്കാൻ ശ്രമിച്ച അധ്യാപകന് 500 രൂപ പിഴ ..!

സ്കൂട്ടർ സെൻ്റർ സ്റ്റാൻ്റിൽ നിർത്തി കിക്കർ അടിച്ച് സ്റ്റാർട്ട് ആക്കാൻ ശ്രമിച്ച അധ്യാപകന് 500 രൂപ പിഴ. ഹെൽമെറ്റ് വയ്ക്കാത്തതിനാണ് പിഴയിട്ടത്. സ്കൂട്ടറിൻ്റെ ഇൻഷ്യൂർ അടിക്കാൻ പോയ സമയത്താണ് ഹൈൽമെറ്റ് ഇല്ലാത്തതിന് ഫൈൻ കുടുങ്ങിയ ചലാൻ ശ്രദ്ധയിൽപ്പെട്ടത്. സംഭവം ഇങ്ങനെ: താമരശ്ശേരി സ്വദേശിയായ സുബൈർ നിസാമി കഴിഞ്ഞ ഒന്നാം തിയതി പാനൂരിൽ പോയ ഇടക്ക് വെച്ച് സ്കൂട്ടർ ഓഫായി, എത്ര ശ്രമിച്ചിട്ടും സെൽഫ് സ്റ്റാർട്ട് ആക്കാൻ സാധിച്ചില്ല, തുടർന്ന് ഹെൽമെറ്റ് ഊരി താഴെ വെച്ച് സ്കൂട്ടർ സെൻ്റർ … Continue reading സ്കൂട്ടർ സെൻ്റർ സ്റ്റാൻ്റിൽ നിർത്തി കിക്കർ അടിച്ച് സ്റ്റാർട്ട് ആക്കാൻ ശ്രമിച്ച അധ്യാപകന് 500 രൂപ പിഴ ..!