15 വയസ്സുകാരന് നേരെ പ്രകൃതിവിരുദ്ധ പീഡനം; അധ്യാപിക പിടിയിൽ

വാഷിങ്ടൺ: 15 വയസ്സുകാരനായ സ്കൂൾ വിദ്യാർത്ഥിയെ അധ്യാപിക പ്രകൃതിവിരുദ്ധ പീഡനത്തിന് ഇരയാക്കിയതായി പരാതി. 30 വയസ്സുകാരിയായ ക്രിസ്റ്റീന ഫോർമെല്ല എന്ന അധ്യാപികയ്‌ക്കെതിരെയാണ് കുറ്റം ചുമത്തിയിരിക്കുന്നത്. ഡൗണേഴ്‌സ് ഗ്രോവ് സൗത്ത് ഹൈസ്‌കൂളിലെ അധ്യാപികയും, ഫുട്ബോൾ പരിശീലകയുമാണ് ക്രിസ്റ്റീന. ഇതേ സ്കൂളിൽ തന്നെ പഠിക്കുന്ന 15 വയസ്സുകാരനായ ആൺകുട്ടിയെയാണ് പ്രകൃതിവിരുദ്ധ പീഡനത്തിന്നിരയാക്കിയത്. 2023 ഡിസംബറിൽ സ്‌കൂൾ സമയം ആരംഭിക്കുന്നതിനു മുമ്പായാണ് അതിക്രമം നടന്നത്. ആ സമയം ആൺകുട്ടി ക്ലാസ് മുറിയിൽ ഒറ്റയ്ക്ക് ഇരിക്കുകയായിരുന്നു. ഒരു ദിവസം മകന്റെ ഫോൺ പരിശോധിച്ചപ്പോൾ … Continue reading 15 വയസ്സുകാരന് നേരെ പ്രകൃതിവിരുദ്ധ പീഡനം; അധ്യാപിക പിടിയിൽ