വിദ്യാർത്ഥിനിയുടെ പിതാവുമായി അവിഹിതം; പിന്നാലെ സ്വകാര്യ ചിത്രങ്ങൾ കാട്ടി ലക്ഷങ്ങൾ തട്ടി; അധ്യാപിക അറസ്റ്റിൽ

തന്റെ സ്കൂളിൽ പഠിക്കുന്ന അഞ്ചുവയസ്സുകാരിയുടെ പിതാവുമായി ബന്ധം സ്ഥാപിക്കുകയും പിന്നീട് രക്ഷിതാവിനെ ഭീഷണിപ്പെടുത്തി പണം തട്ടിയ കേസിൽ അധ്യാപിക അറസ്റ്റിൽ. ശ്രീദേവി രുദാഗിയെന്ന 25 വയസ്സുകാരിയാണ് തട്ടിപ്പ് നടത്തിയത്. സ്വകാര്യ ഫോട്ടോയും വിഡിയോകളും കാണിച്ച് ഭീഷണിപ്പെടുത്തി 4 ലക്ഷം രൂപ തട്ടിയെന്നും 20 ലക്ഷം രൂപ ആവശ്യപ്പെട്ടെന്ന കേസിലാണ് അറസ്റ്റ്. ശ്രീദേവിക്കൊപ്പം സാഗർ, ഗണേഷ് എന്നിവരും അറസ്റ്റിലായിട്ടുണ്ട്. പ്രതികളെ 14 ദിവസത്തേക്ക് ജുഡീഷ്യൽ കസ്റ്റഡിയിൽ വിട്ടു. വെസ്റ്റേൺ ബെംഗളൂരുവിൽ മൂന്നു മക്കൾക്കും ഭാര്യയ്ക്കുമൊപ്പം താമസിക്കുന്ന യുവാവ് അഞ്ചു … Continue reading വിദ്യാർത്ഥിനിയുടെ പിതാവുമായി അവിഹിതം; പിന്നാലെ സ്വകാര്യ ചിത്രങ്ങൾ കാട്ടി ലക്ഷങ്ങൾ തട്ടി; അധ്യാപിക അറസ്റ്റിൽ