ഗൂഡല്ലൂരിൽ തേയിലത്തോട്ടം സൂപ്പർവൈസറെ കാട്ടാന ചവിട്ടിക്കൊന്നു; തുരത്താൻ ശ്രമിച്ചവർക്കെതിരെ പാഞ്ഞടുത്തു ഗൂഡല്ലൂർ ഓവേലിയിലെ കിൻ്റിൽ കാട്ടാന തേയിലത്തോട്ടം സൂപ്പർവൈസറെ ചവിട്ടി കൊന്നു. പെരിയാർ നഗറിലെ ഷംസുദ്ദീ (58)നാണ് മരിച്ചത്. ഡിആർസി ഉടമസ്ഥതയിലുള്ള സ്വകാര്യത്തേയിലത്തോട്ടത്തിൽ സൂപ്പർവൈസറായിരുന്നു. ചൊവ്വാഴ്ച രാവിലെ ഏഴര മണിയോടെ ജോലി സ്ഥലത്തേയ്ക്ക് സ്കൂട്ടറിൽ പോകുന്നതിനിടെ റോഡിലിറങ്ങിയ കാട്ടാന ആക്രമിക്കുകയായിരുന്നു. തലയ്ക്കും പുറത്തും ചവിട്ടേറ്റ ഷംസുദ്ദീൻ സംഭവസ്ഥലത്ത് തന്നെ മരിച്ചു. ആനക്കറിയില്ലാലോ തഹസിൽദാരാണെന്ന്; വാഹനത്തിന് നേരെ കാട്ടാനയുടെ ആക്രമണം പ്രദേശത്ത് വനപാലകർ പരിശോധന നടത്തുകയാണ്. ബഹളം കേട്ട് … Continue reading ഗൂഡല്ലൂരിൽ തേയിലത്തോട്ടം സൂപ്പർവൈസറെ കാട്ടാന ചവിട്ടിക്കൊന്നു; തുരത്താൻ ശ്രമിച്ചവർക്കെതിരെ പാഞ്ഞടുത്തു
Copy and paste this URL into your WordPress site to embed
Copy and paste this code into your site to embed